Rahul Gandhi questioned Railway over transferring Rs 151 crore to PM Cares<br />കുടിയേറ്റ തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന് റെയില്‍വെ പണം ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. നിര്‍ധനരായ തൊഴിലാളികളുടെ യാത്രാ കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും.